എന്താണ് നമ്മളെ ഏറ്റവും വിഷമിപ്പിക്കുന്നത്?
കൂടെ ഉണ്ടാകും എന്ന് വിശ്വസിച്ചവരുടെ തനി നിറം കാണുന്നതാണോ?
അതോ ഒരുപാട് മോഹിപ്പിച്ച കാര്യങ്ങള്‍ ,വ്യക്തികള്‍ ,സ്വപ്നങ്ങള്‍ ഇവ പോകുന്നതാണോ? ആലോചിക്കാം നമുക്ക് കൂട്ടായി.
മനസ്സിലെ മണ്ടത്തരങ്ങള്‍ ഞാന്‍ എഴുതി തുടങ്ങുകയാണ്. എല്ലാവരുടെയും അനുഗ്രഹവും അഭിപ്രായവും സാദരം ക്ഷണിക്കുന്നു
സ്നേഹപൂര്‍വ്വം
ശങ്കര്‍ ആറ്റിങ്ങല്‍
കൂടെ ഉണ്ടാകും എന്ന് വിശ്വസിച്ചവരുടെ തനി നിറം കാണുന്നതാണോ?
അതോ ഒരുപാട് മോഹിപ്പിച്ച കാര്യങ്ങള്‍ ,വ്യക്തികള്‍ ,സ്വപ്നങ്ങള്‍ ഇവ പോകുന്നതാണോ? ആലോചിക്കാം നമുക്ക് കൂട്ടായി.
പ്രിയരേ ഞാന്‍ ശങ്കര്‍ എഴുത്ത് എന്നാ അസുഖം ഉള്ള ആളാണ്
സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും അവര്‍ അവരുടെതായ തിരക്കിലായതിനാല്‍ മിക്കവാറും ഒരു മെസ്സജില്‍ സൌഹൃദം ഒതുങ്ങുന്നു.മനസ്സിലെ മണ്ടത്തരങ്ങള്‍ ഞാന്‍ എഴുതി തുടങ്ങുകയാണ്. എല്ലാവരുടെയും അനുഗ്രഹവും അഭിപ്രായവും സാദരം ക്ഷണിക്കുന്നു
സ്നേഹപൂര്‍വ്വം
ശങ്കര്‍ ആറ്റിങ്ങല്‍
No comments:
Post a Comment